Varicose vein-Home made solutions

0 235

1. കടുകെണ്ണ ചൂടാക്കി കാലുകളിലും വെരിക്കോസ് തടിപ്പിലും പുരട്ടി , കാലില നിന്നും മുകളിലോട്ടു ഉഴിയുക. ഇരിക്കുമ്പോഴും കിടക്കുമ്പോഴും കാലുകൾ ഉയരത്തി വെയ്ക്കുക .
2.വെള്ളത്തിൽ ഇട്ട പച്ചരി, മുരിങ്ങ തൊലി, കടുക് ,വെളുത്തുള്ളി എന്നിവ അരച് തടിപ്പിനു മുകളിൽ കെട്ടി വെയ്ക്കുക . മുഴ വറ്റും .
3.അതിരാണി (കലംപോട്ടി ) എന്നാ ചെടിയുടെ പൂവ് അരച്ച് കെട്ടി വെയ്ക്കുന്നതും നല്ലതാണ് .
4.ഇഞ്ചി ,വെളുത്തുള്ളി ,മുരിങ്ങതൊലി , ചെറുനാരങ്ങ ഇവയുടെ നീരും , നാടാൻ ചൊരുക്ക , തേൻ എല്ലാം ഒരേ അളവിൽ എടുത്തു മിക്സ്‌ ചെയ്തു വെക്കുക . 25ml വീതം 2 നേരം കഴിക്കുക .ചെറു മുട്ടി ഇലയും പീച്ചിങ്ങ ഇലയും കൂടെ അരച്ച് തടിച്ചു നില്‍ക്കുന്ന വേരികൊസിന്റെ പുറത്തു പുരട്ടിയാല്‍ വേരികോസ് ചുരുങ്ങും

വാത നാരായണന്‍ ഇല
ആര്യവേപ്പില
പൂവരശു ഇല _ ശീലാന്തി എന്ന് ചില ഇടങ്ങളില്‍ പറയും
കടുക് – 10 ഗ്രാം
എള്ള് എണ്ണ -500മില്ലി

ചെയ്യുന്ന വിധം :
ഇലകള്‍ ഒരു കൈപിടി വീതം സമ അളവ് എടുത്തു ചെറുതായി നറുക്കി വെക്കുക . ഒരു പാത്രത്തില്‍ എള്ള് എണ്ണ ഒഴിച്ച് ചൂടയതും കടുകു അതില്‍ ഇട്ടു പൊട്ടിക്കുക . കടുക് പൊട്ടിയതിന് ശേഷം നറുക്കി വെച്ചിരിക്കുന്ന ഇലകള്‍ എണ്ണയില്‍ ഇട്ടു പത വറ്റുന്നത് വരെ തിളപ്പിക്കുക . എണ്ണ തിളപ്പിക്കുന്നത് മന്ദാഗ്നിയില്‍ ആയിരിക്കണം . ചൂട് ഒരേ പോലെ ആയിരിക്കാനും ശ്രദ്ധിക്കുക . തീക്ക് ഏറ്റ കുറച്ചില്‍ ഉണ്ടായാല്‍ എണ്ണയുടെ ഫലത്തില്‍ വ്യത്യാസം ഉണ്ടാകും . പാകം ആയ എണ്ണ അരിച്ചു ഒരു പാത്രത്തില്‍ സൂക്ഷിച്ചു വെച്ച് വേദന ഉള്ളിടത്ത് മൃദുവായി രാത്രിയില്‍ തേച്ചു പിടിപ്പിക്കുക . അമര്‍ത്തി തേക്കരുത്. രാവിലെ ചൂട് വെള്ളം കൊണ്ട് കഴുകുക തുടര്‍ച്ചയായി 10 ദിവസം തേക്കുക . വേദനകള്‍ കുറയാന്‍ തുടങ്ങും .ചുരുണ്ടിരിക്കുന്ന ഞരമ്പുകള്‍ നേരെ ആകാന്‍ തുടങ്ങും. വീണ്ടും ആവശ്യം എങ്കില്‍ 20 ദിവസത്തെ ഇട വേള ക്ക് ശേഷം തേക്കാം . വേദന ഉള്ള ഭാഗത്ത്‌ നെല്‍ തവിട് കിഴി കെട്ടി പുഴുങ്ങി ചൂട് കൊടുക്കുന്നത് എളുപ്പം വേദന കുറയാന്‍ സഹായിക്കും .

 

Home made Varicose vein lotion 

-advirtisement-

You’ll Need:Witch hazelApple ciderAloe Vera (Gel or juice will do)Cocoaor Shea Butter– (or lotion with shea butter)
To make sure that all of the ingredients blend together properly, use a blender or stand mixer. If you do not have a mixer, you can use a whisk and a mixing bowl.
  1. Grab 3 tbsp of witch hazel and stir 3 tbsp of apple cider. Mix thoroughly. (Just adjust or increase this amount if you are making a larger batch of lotion).
  2. After mixing the first 2 ingredients, you can add the Aloe Vera. Add 1/2 cup if you are using the gel OR 1/4 cup if you are using Aloe Vera juice to keep lotion from being runny.
  3. Then, you can add 1/2 a cup of thick shea butter or cocoa to make the mixture in thick consistency. If you’re using a cocoa or shea butter lotion, you can use a little more to help balance out the other ingredients.
  4. Turn the blender on, and mix all of the ingredients together for about 30 seconds. The lotion should be completely smooth and easy to spread. If it looks runny, add a little more cocoa or shea butter and mix the cream again.Make sure to put the mixture in the fridge for about 20 minutes to settle. To keep the mixture last a little longer, try storing this in the refrigerator. If you notice the ingredients start to separate, simply shake the container to mix them again.

-advirtisement-

-advirtisement-

-advirtisement-

Loading...